ThrissurKeralaNattuvarthaLatest NewsNews

16കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: മധ്യവയസ്കൻ പിടിയിൽ

ത​ളി​ക്കു​ളം പു​ലാ​മ്പു​ഴ​ക​ട​വ് ത​ട്ട​ക​ത്ത് ഷാ​ജു​(53)വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വാ​ടാ​ന​പ്പ​ള്ളി: 16കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മധ്യവയസ്കൻ അറസ്റ്റിൽ. ത​ളി​ക്കു​ളം പു​ലാ​മ്പു​ഴ​ക​ട​വ് ത​ട്ട​ക​ത്ത് ഷാ​ജു​(53)വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ‌‌

Read Also : ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു: മാതാവിന് 40 വർഷം കഠിന തടവും പിഴയും

പോ​ക്സോ നി​യ​മ​പ്ര​കാ​രം വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ഒ​രു​വ​ർ​ഷം മു​മ്പാ​ണ് കേസിനാസ്പദമായ സം​ഭ​വം. സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read Also : മുസ്ലീം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും പോരെന്ന് പറഞ്ഞ് നില്‍ക്കുന്നു; വിവാദ പ്രസംഗവുമായി പിസി ജോര്‍ജ്ജ്

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button