ThrissurKeralaNattuvarthaLatest NewsNews

ഗു​ണ്ടാ​ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

കോ​ടാ​ലി വി​ജ​യ​വി​ലാ​സം വീ​ട്ടി​ല്‍ മ​നീ​ഷ് കു​മാ​റി​നെ(38)യാ​ണ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തിയത്

വെ​ള​ളി​ക്കു​ള​ങ്ങ​ര: പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഗു​ണ്ടാ​ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​യാ​ളും ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കോ​ടാ​ലി വി​ജ​യ​വി​ലാ​സം വീ​ട്ടി​ല്‍ മ​നീ​ഷ് കു​മാ​റി​നെ(38)യാ​ണ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തിയത്.

Read Also : അന്ന് ഞാൻ ബ്രാഹ്മിൻ ആയിരുന്നു, കബറിലൊന്നും ബ്രാഹ്മിൻ സ്ത്രീകള്‍ പോകാറില്ല: ക്രിസ്തുമതം സ്വീകരിച്ചതിനെക്കുറിച്ച് മോഹിനി

തൃ​ശൂ​ര്‍ റേ​ഞ്ച് ഡി.​ഐ.​ജി അ​ജി​ത ബീ​ഗം ആണ് ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. ര​ണ്ട് വ​ധ​ശ്ര​മ​കേ​സു​ക​ള്‍, സ്ത്രീ​ക​ള്‍ക്ക് നേ​രെ​യു​ള്ള കു​റ്റ​കൃ​ത്യം തു​ട​ങ്ങി ഏ​ഴോ​ളം കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട​യാ​ളാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Read Also : ചൈനയിൽ അജ്ഞാത ന്യൂമോണിയ: ജനങ്ങള്‍ ജാഗ്രത പാലിക്കണം, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button