Latest NewsNewsInternational

മോഡലിനെയും മകളെയും കൊലപ്പെടുത്തി: മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ

അങ്കാറ: റഷ്യൻ മോഡലിനെയും 15കാരിയായ മകളെയും ക്രൂരമായി കൊലപ്പെടുത്തി. ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുർക്കിയിൽ വെച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്.

Read Also: കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തുടനീളം രാജസ്ഥാൻ മോഡൽ ആരോഗ്യ പദ്ധതി നടപ്പിലാക്കും: രാഹുൽ ഗാന്ധി

42 കാരിയായ ഐറിന ഡ്വിസോവയും മകൾ ഡയാനയുമാണ് മരിച്ചത്. മൃതദേഹം ബോഡ്രമിലെ റിസോർട്ടിന് സമീപമാണ് കണ്ടെത്തിയത്. ഇരുവരും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഐറിനയ്ക്കും ഡയാനയ്ക്കും നിരവധി ഫോളോവേഴ്‌സുണ്ട്. വെടിയൊച്ച കേട്ട് പ്രദേശവാസി ചെന്നുനോക്കിയപ്പോൾ ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Read Also: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം: അമേരിക്കയുടെ നിയമനടപടികൾക്കെതിരെ ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button