KeralaLatest NewsNews

ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 3 പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. ചാത്തന്നൂർ സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് തെങ്കാശി പുളിയറയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Read Also: ‘കൊന്നുതരാമോ എന്നു ചോദിച്ചു, ഞാൻ സമ്മതിച്ചു’: ഇസ്രയേൽ സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് പിടിയിലായതെന്നാണ് വിവരം. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നാണ് വിവരം.

Read Also: നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ചാൻസലർ പദവിയെ ഗവർണർ ബിജെപിക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നു: വിമർശനവുമായി തോമസ് ഐസക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button