KeralaLatest News

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ മഹിളാ കോൺ​ഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ പ്രവ‍ർത്തകരുടെ മർദ്ദനം: പരാതി

തൃശൂർ: ചാവക്കാട് മഹിളാ കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. കൊച്ചിയിൽ രാഹുൽ ഗാന്ധിയുടെ പൊതുപരിപാടിയിൽ പങ്കെടുത്തു വരികയായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകർ.

ഇവരുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ്, ഡ്രൈവറെയും, വനിതകളെയും മർദ്ദിച്ചു എന്നാണ് പരാതി. അതേസമയം, സംഭവത്തിൽ ഡിവൈഎഫ്ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button