WayanadNattuvarthaLatest NewsKeralaNews

എം.​ഡി.​എം.​എ​യു​മാ​യി യുവാവ് അറസ്റ്റിൽ

മ​ണ്ണാ​ര്‍ക്കാ​ട്, ചോ​യി​ക്ക​ല്‍ രാ​ഹു​ല്‍ ഗോ​പാ​ല​നെ​(28)യാ​ണ് അറസ്റ്റ് ചെയ്തത്

ക​ല്‍പ​റ്റ: എം.​ഡി.​എം.​എ​യു​മാ​യി പാ​ല​ക്കാ​ട് സ്വ​ദേ​ശി​ യു​വാ​വ് അറസ്റ്റിൽ. മ​ണ്ണാ​ര്‍ക്കാ​ട്, ചോ​യി​ക്ക​ല്‍ രാ​ഹു​ല്‍ ഗോ​പാ​ല​നെ​(28)യാ​ണ് അറസ്റ്റ് ചെയ്തത്. റാ​ട്ട​ക്കൊ​ല്ലി​യി​ല്‍ വെ​ച്ച് ക​ല്‍പ​റ്റ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വിവാദങ്ങളുടെ അകമ്പടിയോടെ നവകേരള സദസ് മുന്നോട്ട്, മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുമ്പോള്‍ കടകളില്‍ ദീപാലങ്കാരം വേണം

1.540 ഗ്രാം ​എം.​ഡി.​എം.​എ ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. എ​സ്.​ഐ കെ.​എ അ​ബ്ദു​ൽ ക​ലാം, എ​സ്.​സി.​പി.​ഒ​മാ​രാ​യ ന​ജീ​ബ്, സു​മേ​ഷ്, സി.​പി.​ഒ​മാ​രാ​യ ലി​ന്‍രാ​ജ്, ശ്രീ​രാ​ഗ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read Also : രേഖാചിത്രത്തിലെ ആളെ അറിയുന്നവര്‍ എത്രയും വേഗം ബന്ധപ്പെടണമെന്ന് ക്രൈംബ്രാഞ്ച്: 16കാരന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം

അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button