ThiruvananthapuramNattuvarthaLatest NewsKeralaNews

ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ക​ട​ത്താ​ൻ ശ്ര​മം: 15 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ർ അറസ്റ്റിൽ

അ​തി​യ​ന്നൂ​ർ പ​ച്ചി​ക്കോ​ട് സ്വ​ദേ​ശി സ​ജീ​ർ, വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഫൈ​സ​ൽ, ബീ​മാ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഷെ​രീ​ഫ്, അ​ൻ​സാ​രി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 15 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ർ പൊലീസ് പി​ടി​യി​ൽ. അ​തി​യ​ന്നൂ​ർ പ​ച്ചി​ക്കോ​ട് സ്വ​ദേ​ശി സ​ജീ​ർ, വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഫൈ​സ​ൽ, ബീ​മാ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഷെ​രീ​ഫ്, അ​ൻ​സാ​രി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : മരണം ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു, യുവതിയുടെ ആദ്യ കാമുകനിൽ ഉണ്ടായ കുഞ്ഞിനെ വകവരുത്തിയത് ആസൂത്രിതം

പ​വ​ർ​ഹൗ​സ് റോ​ഡി​ൽ വ​ച്ച് ഇ​വ​രെ സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച ക​ഞ്ചാ​വാ​ണ് ഓ​ട്ടോ​യി​ൽ ക​ട​ത്ത​വെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ വ​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി വിദ്യാർത്ഥിയുടെ കഴുത്തിൽ കത്തിവച്ച് പണം അപഹരിച്ചു: മോഷ്ടാവ് പിടിയിൽ

സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ത​ല​വ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ റ്റി. ​അ​നി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്‌​ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും, ഐ​ബി യൂ​ണി​റ്റും, തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് പാ​ർ​ട്ടി​യും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button