AlappuzhaLatest NewsKeralaNattuvarthaNews

വ​നി​ത ഹോം ​ഗാ​ർ​ഡി​ന് നേരെ ആ​ക്ര​മി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സംഭവം: പ്ര​തി പിടിയിൽ

വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ മ​ണി​യേ​ഴ​ത്ത് വീ​ട്ടി​ൽ സ​ജി​മോ​നെ(46)​യാ​ണ്​ ചേ​ർ​ത്ത​ല പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ചേ​ർ​ത്ത​ല: വ​നി​ത ഹോം ​ഗാ​ർ​ഡി​നെ ആ​ക്ര​മി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ മ​ണി​യേ​ഴ​ത്ത് വീ​ട്ടി​ൽ സ​ജി​മോ​നെ(46)​യാ​ണ്​ ചേ​ർ​ത്ത​ല പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറി: ഡോക്ടറായ യുവതി ആത്മഹത്യ ചെയ്തു

ചൊ​വ്വാ​ഴ്ച 5.45-ഓ​ടെ ചേ​ർ​ത്ത​ല പ്രൈ​വ​റ്റ് ബ​സ്റ്റാ​ൻ​റി​ന് സ​മീ​പ​മു​ള്ള പ​ട​യ​ണി പാ​ല​ത്തി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.​ ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാൻഡ് ചെ​യ്തു.

Read Also : ‘ഡിസംബർ 13നോ അതിനുമുമ്പോ പാർലമെന്റ് ആക്രമിക്കും’: ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു, ജാഗ്രതയിൽ സുരക്ഷാ ഏജൻസികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button