KottayamKeralaNattuvarthaLatest NewsNews

വീ​ട്ടിൽ കയറി അതിക്രമം, കൊല്ലുമെന്ന് ഭീഷണി: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കു​റി​ച്ചി എ​സ്.​പു​രം നി​തീ​ഷ് ഭ​വ​നി​ൽ നി​ധീ​ഷ് ച​ന്ദ്ര​നെ​യാ​ണ്(33) ചി​ങ്ങ​വ​നം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

ചി​ങ്ങ​വ​നം: വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം ന​ട​ത്തി​യ സംഭവത്തിൽ ഒ​​രാ​ൾ അ​റ​സ്റ്റി​ൽ. കു​റി​ച്ചി എ​സ്.​പു​രം നി​തീ​ഷ് ഭ​വ​നി​ൽ നി​ധീ​ഷ് ച​ന്ദ്ര​നെ​യാ​ണ്(33) ചി​ങ്ങ​വ​നം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : രഹസ്യമായി ചേര്‍ന്ന യോഗത്തിലെ കാര്യങ്ങള്‍ ഒരു അധ്യാപകന്‍ റെക്കാര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കി: വി ശിവന്‍കുട്ടി

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച ഒ​ന്നി​ന്​ ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് സ​മീ​പ​വാ​സി​യാ​യ യു​വ​തി​യു​ടെ വീ​ടി​ന്‍റെ ക​ത​ക് ത​ള്ളി​ത്തു​റ​ക്കു​ക​യും ചീ​ത്ത​വി​ളി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. കൂ​ടാ​തെ, വീ​ടി​ന്‍റെ ജ​ന​ലു​ക​ളും മ​റ്റും ഇ​ഷ്ടി​ക​കൊ​ണ്ട് എ​റി​ഞ്ഞ് നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ചെ​യ്തു. ഇ​വ​ർ​ക്ക് യു​വ​തി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി മു​ൻ​വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തു​ട​ര്‍ന്ന്, ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button