ErnakulamKeralaNattuvarthaLatest NewsNews

വ​നംവ​കു​പ്പ് യാ​ത്ര നി​രോ​ധി​ച്ച​ ആ​ലു​വ-​മൂ​ന്നാ​ർ പ​ഴ​യ റോ​ഡി​ലെ വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​:10പേർ അറസ്റ്റിൽ

തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളായ ​ടൂ​റി​സ്റ്റു​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍

കൊ​ച്ചി: ആ​ലു​വ-​മൂ​ന്നാ​ർ പ​ഴ​യ റോ​ഡി​ലെ വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ​ത്ത് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കോ​ട​ഞ്ചേ​രി, തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളായ ​ടൂ​റി​സ്റ്റു​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​ള​ർ​ത്തു നാ​യ​യെ​യും വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

Read Also : ഇസ്രായേലി വനിതകളെ ഹമാസ് ബലാത്സംഗത്തിനിയാക്കിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? യുഎന്നിനോട് ബെഞ്ചമിന്‍ നെതന്യാഹു

പ​ഴ​യ രാ​ജ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര വ​നം വ​കു​പ്പ് നി​രോ​ധി​ച്ച​താ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വ​നം വ​കു​പ്പി​ന്‍റെ കൈ​വ​ശ​മാ​ണ്. പ്ര​ദേ​ശ​ത്തു​ള്ള​യാ​ള്‍​ക്ക് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അടുത്തി​ടെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. അ​തി​ന്‍റെ മ​റ​വി​ലായിരുന്നു ഇവരുടെ സ​ഞ്ചാരം.

Read Also : മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്ഐയും ഡിവൈഎഫ്ഐയും: സമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി

പ്ര​തി​ക​ള്‍​ക്കെ​തി​രെ വ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​തു​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെടു​ത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button