KannurKeralaNattuvarthaLatest NewsNews

പി​താ​വ് വെ​ടി​യു​തി​ര്‍​ത്തു: പൊ​ലീ​സി​നെ വെ​ട്ടി​ച്ച് മു​ങ്ങി​യ വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി പി​ടി​യി​ല്‍

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ പേ​പ്പ​ര്‍ ക​ട്ട​ര്‍ കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ല്‍ ക​ഴി​ഞ്ഞ​മാ​സം മൂ​ന്നി​ന് റോ​ഷ​നെ പി​ടി​കൂ​ടാ​ന്‍ പൊ​ലീ​സ് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു

ക​ണ്ണൂര്‍: വ​ള​പ​ട്ട​ണ​ത്ത് പൊ​ലീ​സി​നെ വെ​ട്ടി​ച്ച് മു​ങ്ങി​യ വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി റോ​ഷ​ന്‍ അ​റ​സ്റ്റി​ല്‍. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ പേ​പ്പ​ര്‍ ക​ട്ട​ര്‍ കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ല്‍ ക​ഴി​ഞ്ഞ​മാ​സം മൂ​ന്നി​ന് റോ​ഷ​നെ പി​ടി​കൂ​ടാ​ന്‍ പൊ​ലീ​സ് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു.

Read Also : കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ആക്രമണം നടത്തി: കാർ യാത്രക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

എന്നാൽ, ഈ ​സ​മ​യം ഇ​യാ​ളു​ടെ പി​താ​വ് ബാ​ബു തോ​മ​സ് പൊ​ലീ​സി​നു​ നേ​രേ വെ​ടി​യു​തി​ര്‍​ത്തി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്. പൊലീ​സി​നു ​നേ​രേ മൂ​ന്ന് റൗ​ണ്ട് വെ​ടി​യു​തി​ര്‍​ക്കു​ന്ന​തി​നി​ടെ റോ​ഷ​ന്‍ വീ​ട്ടി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ടു.

Read Also : കേരള സ്റ്റോറി, ലവ് ജിഹാദ് എന്നെല്ലാം വിമർശനം കേട്ടു, അസീമുമായുള്ള നാല് വർഷത്തെ പ്രണയം ഉപേക്ഷിക്കുന്നതായി നടി

സം​ഭ​വ​ത്തി​ല്‍ ബാ​ബു തോ​മ​സി​നെ പൊലീ​സ് അ​പ്പോ​ള്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു. പ​ക്ഷെ റോ​ഷ​നെ ക​ണ്ടു​പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​യാ​ള്‍ എ​റ​ണാ​കു​ള​ത്തു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന്, വ​ള​പ​ട്ട​ണം പൊ​ലീ​സ് സ്ഥലത്തെത്തി പ്രതിയെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button