NattuvarthaLatest NewsNewsIndia

ത​മി​ഴ്‌​നാ​ട്ടി​ല്‍ കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് മ​ല​യാ​ളി ദ​മ്പ​തി​ക​ൾക്ക് ദാരുണാന്ത്യം

ഇ​ടു​ക്കി സ്വ​ദേ​ശി ശ്രീ​നാ​ഥും ഭാ​ര്യ​യു​മാ​ണ് മ​രി​ച്ച​ത്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ മ​ല​യാ​ളി ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു. ഇ​ടു​ക്കി സ്വ​ദേ​ശി ശ്രീ​നാ​ഥും ഭാ​ര്യ​യു​മാ​ണ് മ​രി​ച്ച​ത്.

Read Also : ദീർഘകാല വാലിഡിറ്റിയിൽ ഡാറ്റ വൗച്ചറുമായി ബിഎസ്എൻഎൽ, അറിയാം ഈ ആനുകൂല്യങ്ങളെ കുറിച്ച്

തി​രി​ച്ചി​റ​പ്പ​ള​ളി ചെ​ന്നൈ ദേ​ശീ​യപാ​ത​യി​ലാ​ണ് സം​ഭ​വം നടന്നത്. ചെ​ന്നെെ​യി​ലേ​ക്ക് പോ​കും​വ​ഴി കൊ​റൂ​ണ്‍ ന​ദി​യി​ലേ​ക്ക് കാ​ര്‍ മ​റി​യു​ക​യാ​യി​രു​ന്നു. പൊ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തേ​ക്കെ​ടു​ത്ത​ത്.

Read Also : ഇന്ത്യൻ പ്രതിരോധ മേഖല കുതിക്കുന്നു: ബാലസ്റ്റിക് മിസൈൽ അഗ്നി 1-ന്റെ പരീക്ഷണ വിക്ഷേപണം വിജയകരം

തി​രി​ച്ചി​റ​പ്പ​ള​ളി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ ശേ​ഷം ടാ​ക്‌​സി കാ​റി​ല്‍ വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്നാ​ണ് ലഭിക്കുന്ന പ്രാ​ഥ​മി​ക വി​വ​രം. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button