ThiruvananthapuramLatest NewsKeralaNattuvarthaNews

ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ര്‍ സു​ര​ക്ഷാ​വേ​ലി​യി​ലി​ടി​ച്ച് മറിഞ്ഞു: അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

കി​ളി​മാ​നൂ​ര്‍ പാ​പ്പാ​ല ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പം ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ സു​ര​ക്ഷാ​വേ​ലി​യി​ല്‍ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കി​ളി​മാ​നൂ​ര്‍ പാ​പ്പാ​ല ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പം ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read Also : നവകേരളാ ബസിന് നേരെ ഷൂ എറിഞ്ഞു: ഏറിനൊക്കെ പോയാൽ നടപടി വരുമ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

ശ​ബ​രി​മ​ല ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് തി​രി​ച്ചു വ​രി​ക​യാ​യി​രു​ന്ന തീ​ര്‍​ത്ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ സു​ര​ക്ഷാ​വേ​ലി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : നവകേരളാ ബസിന് നേരെ ഷൂ എറിഞ്ഞു: ഏറിനൊക്കെ പോയാൽ നടപടി വരുമ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രു​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സ് നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button