IdukkiNattuvarthaLatest NewsKeralaNews

നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ ആൾക്ക് കുഴഞ്ഞ് വീണ് ദാരുണാന്ത്യം

ദേവികുളം ലാക്കാട് സ്വദേശി ഗണേശൻ ആണ് മരിച്ചത്

അടിമാലി: നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ 40കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് സ്വദേശി ഗണേശൻ ആണ് മരിച്ചത്.

Read Also : ‘പോരാട്ടം തുടരും, ഒന്നും അവസാനിച്ചിട്ടില്ല’: ആർട്ടിക്കിൾ 370 ലെ സുപ്രീം കോടതി വിധി നിരാശാജനകമെന്ന് മെഹ്ബൂബ മുഫ്തി

നവകേരള സദസിൻ്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്ക് മുമ്പ് ചുഴലിരോഗം ഉള്ളതായി പൊലീസ് പറഞ്ഞു.

Read Also : ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു: ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാൾ ചികിത്സ സഹായത്തിന് അപേക്ഷ നൽകാൻ എത്തിയതാണ്. പിതാവ്. അർജുനൻ മാതാവ്. മുനിയമ്മ. സഹോദരങ്ങൾ ബാലമുരുകൻ, വേൽമുരുകൻ, പാപ്പ

shortlink

Related Articles

Post Your Comments

Related Articles


Back to top button