WayanadKeralaNattuvarthaLatest NewsNews

വി​ല്‍പ​ന​ക്കാ​യി കൈ​വ​ശം​വെ​ച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോ​ഴി​ക്കോ​ട് മാ​യ​നാ​ട്, കോ​യാ​ലി​ക്ക​ല്‍ വീ​ട്ടി​ല്‍ എം. ​ഷം​നാ​ദി​നെ(32)യാണ് അറസ്റ്റ് ചെയ്തത്

ക​ല്‍പ​റ്റ: വി​ല്‍പ​ന​ക്കാ​യി കൈ​വ​ശം​വെ​ച്ച എം.​ഡി.​എം.​എ​യു​മാ​യി യുവാവ് അറസ്റ്റിൽ. കോ​ഴി​ക്കോ​ട് മാ​യ​നാ​ട്, കോ​യാ​ലി​ക്ക​ല്‍ വീ​ട്ടി​ല്‍ എം. ​ഷം​നാ​ദി​നെ(32)യാണ് അറസ്റ്റ് ചെയ്തത്.

Read Also : ‘ആർട്ടിക്കിൾ 370 താൽക്കാലികം, ജമ്മു കാശ്മീരിന് ആഭ്യന്തര പരമാധികാരമില്ല’: വിധിയിലെ 10 കാര്യങ്ങൾ

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ഴ​യ ബ​സ് സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്ത് നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 43.9 ഗ്രാം ​എം.​ഡി.​എം.​എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

Read Also : ഷെഫിൻ ജഹാനുമായി വേർപിരിഞ്ഞത് എന്തുകൊണ്ട്? ഇപ്പോഴത്തെ ഭർത്താവ് ആരാണ്? – വിവാദങ്ങൾക്കൊടുവിൽ ഹാദിയ പ്രതികരിക്കുന്നു

ക​ല്‍പ​റ്റ എ​സ്.​ഐ അ​ബ്ദു​ൽ ക​ലാം ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സി.​പി.​ഒ​മാ​രാ​യ ജു​നൈ​ദ്, ലി​ന്‍രാ​ജ് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button