KollamKeralaNattuvarthaLatest NewsNews

മ​ധ്യ​വ​യ​സ്‌​ക​നെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ മാ​ല തട്ടിയെടുത്തു: യുവാക്കൾ പിടിയിൽ

വ​ർ​ക്ക​ല ചി​ല​ക്കൂ​ർ തൊ​ട്ടി​പ്പാ​ലം ഫ​ർ​സാ​ന മ​ൻ​സി​ലി​ൽ സ​ബീ​ർ(39), ചി​ല​ക്കൂ​ർ എ​ൽ.​പി.​എ​സി​ന് സ​മീ​പം സ​ബ്ന മ​ൻ​സി​ലി​ൽ സ​ബീ​ൽ(32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വ​ർ​ക്ക​ല: മ​ധ്യ​വ​യ​സ്‌​ക​നെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ മാ​ല ക​വ​ർ​ന്ന യു​വാ​ക്ക​ൾ അറസ്റ്റിൽ. വ​ർ​ക്ക​ല ചി​ല​ക്കൂ​ർ തൊ​ട്ടി​പ്പാ​ലം ഫ​ർ​സാ​ന മ​ൻ​സി​ലി​ൽ സ​ബീ​ർ(39), ചി​ല​ക്കൂ​ർ എ​ൽ.​പി.​എ​സി​ന് സ​മീ​പം സ​ബ്ന മ​ൻ​സി​ലി​ൽ സ​ബീ​ൽ(32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ജമ്മു കശ്മീരില്‍ 2024 സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് നടത്തണം, സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കണം: സുപ്രീം കോടതി

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ വ​ർ​ക്ക​ല മൈ​താ​ന​ത്തെ സ്വ​കാ​ര്യ ബാ​റി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. ക​ണ്ണ​മ്പ ജ​ന​ത​മു​ക്ക് സ്വ​ദേ​ശി​യാ​യ അ​ജി​മോ​നാണ് ആ​ക്ര​മണത്തിനിരയായ​ത്. നി​ല​ത്തു​വീ​ണ ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന 90,000 രൂ​പ വി​ല​വ​രു​ന്ന സ്വ​ർണ ​മാ​ല ആണ് ക​വ​ർ​ന്നത്.

വ​ർ​ക്ക​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​ട് മോ​ഷ​ണം ഉ​ൾ​പ്പെ​ടെ ആ​റോ​ളം കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് സ​ബീ​റും സ​ബീ​ലെന്ന് പൊലീസ് പറഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button