AlappuzhaLatest NewsKeralaNattuvarthaNews

ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ചെറുതന പാണ്ടി പുത്തൻപറമ്പിൽ ജോഷി ജോർജാ(48)ണ് മരിച്ചത്

ഹരിപ്പാട്: ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ചെറുതന പാണ്ടി പുത്തൻപറമ്പിൽ ജോഷി ജോർജാ(48)ണ് മരിച്ചത്.

Read Also : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനങ്ങളൊരുക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

വീയപുരം ശാസ്താമുറിക്ക് സമീപം തിങ്കളാഴ്ച ഉച്ചക്കായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വാ​ട​ക വീ​ട്ടി​ൽ​ നി​ന്ന് പുകയില ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി:പിടിച്ചെടുത്തത് 400 കിലോ,രണ്ടു പേർ പിടിയിൽ

വീയപുരം സ്റ്റാന്‍റിലെ ഡ്രൈവറാണ് ജോഷി. മൃതദേഹം ആലപ്പുഴ മെഡിക്കൾ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ അജിത, മക്കൾ: ജോസ്മി, ജോസ് ലെറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button