KollamKeralaNattuvarthaLatest NewsNews

പരവൂരില്‍ ട്രെയി​ന്‍ മാ​ര്‍ഗം വ​ന്‍തോ​തി​ല്‍ ക​ഞ്ചാ​വെ​ത്തു​ന്നു: പരാതി

അ​ഞ്ചും എ​ട്ടും കി​ലോ ക​ഞ്ചാ​വാ​ണ് നി​ത്യ​വും പ​ര​വൂ​രി​ലെ​ത്തു​ന്ന​തെ​ന്നാ​ണ് ലഭിക്കുന്ന രഹസ്യവി​വ​രം

പ​ര​വൂ​ര്‍: ന​ഗ​ര​ത്തി​ല്‍ ട്രെയി​ന്‍ മാ​ര്‍ഗം വ​ന്‍തോ​തി​ല്‍ ക​ഞ്ചാ​വെ​ത്തു​ന്ന​തായി​ പ​രാ​തി. കാ​ഴ്ച​യി​ല്‍ ഒ​രു സം​ശ​യ​വും തോ​ന്നാ​ത്ത​വി​ധം വ​സ്ത്ര​ധാ​ര​ണം ചെ​യ്ത സ്ത്രീ​ക​ളാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന് ഏ​ജ​ന്റു​മാ​ര്‍ക്ക് നൽകുന്ന​ത്. സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ് ഫോ​മി​ന്റെ പ​രി​സ​ര​ങ്ങ​ളി​ല്‍ വ​ച്ചാ​ണ് ക​ഞ്ചാ​വ് അ​ട​ങ്ങു​ന്ന ക​വ​റു​ക​ള്‍ കൈ​മാ​റ്റം ചെ​യ്യു​ന്ന​ത്. അ​ഞ്ചും എ​ട്ടും കി​ലോ ക​ഞ്ചാ​വാ​ണ് നി​ത്യ​വും പ​ര​വൂ​രി​ലെ​ത്തു​ന്ന​തെ​ന്നാ​ണ് ലഭിക്കുന്ന രഹസ്യവി​വ​രം.

Read Also : 191-ാം പിറന്നാളിന്റെ നിറവിൽ ജോനാഥൻ! കരയിലെ ഏറ്റവും പ്രായം കൂടിയ ജീവിക്ക് ആശംസകൾ അറിയിച്ച് നിരവധി പേർ

പ​ര​വൂ​രി​ല്‍ ക​ട്ടാ​ക്കു​ളം, പൊ​ഴി​ക്ക​ര, പൊ​ഴി​ക്ക​ര ക​ട​പ്പു​റം, മു​ക്കം, പെ​രു​മ്പു​ഴ, ക​ല്ലും​കു​ന്ന് സു​നാ​മി കോ​ള​നി പ​രി​സ​രം, പു​ക്കു​ളം, പൂ​ത​ക്കു​ളം, ഡോ​ക്ട​ര്‍മു​ക്ക്, അ​മ്മാ​ര​ത്ത് മു​ക്ക്, ആ​ന​ത്താ​വ​ള പ​രി​സ​രം കോ​ട്ടു​വ​ന്‍കോ​ണം, തോ​ണി​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ​ന്‍തോ​തി​ല്‍ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്.

രാ​ത്രി​കാ​ല ട്രെ​യി​നു​ക​ളി​ല്‍ വ​ന്‍ ബ​യ​ന്റ് പെ​ട്ടി​ക​ളി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും മ​റ്റും വി​ദേ​ശ​മ​ദ്യ​വും പ​ര​വൂ​രി​ലെ​ത്തു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button