ErnakulamKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടാ​നൊ​രു​ങ്ങി​യ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു: യുവാവ് പിടിയിൽ

കോ​ട്ടു​വ​ള്ളി കൊ​ട​വ​ക്കാ​ട് വാ​ല​ത്തു​പ​റ​മ്പ് ശ്രീ​ജി​ത്തി(ശ്രീ​ക്കു​ട്ട​ൻ - 27)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പ​റ​വൂ​ർ: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ അ​റ​സ്‌​റ്റിൽ. കോ​ട്ടു​വ​ള്ളി കൊ​ട​വ​ക്കാ​ട് വാ​ല​ത്തു​പ​റ​മ്പ് ശ്രീ​ജി​ത്തി(ശ്രീ​ക്കു​ട്ട​ൻ – 27)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പ​റ​വൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്.

Read Also : ഗവർണർ പറയുന്നതും പ്രവർത്തിക്കുന്നതും ഭരണഘടനാ വിരുദ്ധം: വിമർശനവുമായി എം വി ഗോവിന്ദൻ

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​നാണ് സംഭവം. കൊ​ട​വ​ക്കാ​ട് ഭാ​ഗ​ത്ത് ഇ​യാ​ൾ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടാ​നൊ​രു​ങ്ങി​യ വ​രാ​പ്പു​ഴ റേ​ഞ്ച് ഓ​ഫീ​സി​ലെ സി​വി​ൽ എ​ക്​​സൈ​സ് ഓ​ഫീ​സ​ർ അ​നൂ​പി​ന്‍റെ കൈ​യി​ൽ പ​രു​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഓ​ടി ര​ക്ഷ​പ്പെടുകയായിരുന്നു.

Read Also : നരഭോജി കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹർജി: 25000 രൂപ പിഴ വിധിച്ച് ഹൈക്കോടതി

പൊ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത് പി. ​നാ​യ​ർ, ഷാ​ഹു​ൽ ഹ​മീ​ദ്, എ​സ്‌.​സി.​പി.​ഒ ബി​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്‌​റ്റ് ചെ​യ്‌​ത​ത്‌. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്‌​തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button