KeralaLatest NewsIndiaNews

‘പന്നികളോട് മല്‍പ്പിടുത്തതിന് നില്‍ക്കരുത് കുട്ടികളേ’, ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനെ ആക്ഷേപിച്ച്‌ അരുണ്‍കുമാര്‍: വിവാദം

നിങ്ങളുടെ ദേഹത്തു ചെളി പറ്റും. പന്നികള്‍ക്ക് അതാണ് ഇഷ്ടം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്ഷേപിച്ച് മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍കുമാർ. ഗവര്‍ണറെ കോളേജുകളില്‍ കയറ്റില്ലെന്ന എസ്‌എഫ്‌ഐ വെല്ലുവിളി ആരിഫ് മുഹമ്മദ് ഖാന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ‘മീറ്റ് ദ എഡിറ്റര്‍’ പരിപാടിയില്‍ അരുണ്‍ ആക്ഷേപം നടത്തിയത്.

READ ALSO: പ്രായം തെളിയിക്കാൻ സമർപ്പിക്കുന്ന പട്ടികയിൽ ഇനി ആധാർ ഇല്ല, അറിയിപ്പുമായി യുഐഡിഎഐ

‘പന്നികളോട് മല്‍പ്പിടുത്തതിന് നില്‍ക്കരുത് കുട്ടികളേ, നിങ്ങളുടെ ദേഹത്തു ചെളി പറ്റും. പന്നികള്‍ക്ക് അതാണ് ഇഷ്ടം. ഈ മനുഷ്യനെ നന്നാക്കാന്‍ കേരളം വിചാരിച്ചാല്‍ നടക്കില്ല. അയാള്‍ക്ക് വ്യക്തമായ രാഷ്‌ട്രീയം ഉണ്ട്’ എന്നായിരുന്നു അരുണിന്റെ വാക്കുകൾ. ഗവര്‍ണറെ ‘കീലേരി അച്ചു’ എന്നും അരുണ്‍ ആക്ഷേപിക്കുന്നുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് കാരണമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button