KeralaLatest NewsNews

സ്വേച്ഛാധിപത്യപരമായ പ്രവണതയാണ് സർവ്വകലാശാല ചാൻസലറിൽ നിന്നും ഉണ്ടായത്: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മെറിറ്റിനെ അട്ടിമറിച്ച് കാവിവത്കരണത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാത്തതാണെന്ന് മന്ത്രി പറഞ്ഞു.

Read Also: ‘ആർത്തവം ഒരു വൈകല്യമല്ല’: സ്ത്രീകൾക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധിയ്ക്കെതിരെ സ്മൃതി ഇറാനി

ദൗർഭാഗ്യവശാൽ, കാലിക്കറ്റ് – കേരള സർവകലാശാലകളിലെ സെനറ്റുകളിലേക്ക് മെറിറ്റിനെ അടിസ്ഥാനപ്പെടുത്തി സർവ്വകലാശാലകൾ നൽകിയ നാമനിർദ്ദേശങ്ങൾ നിരാകരിച്ചതിൽ സ്വേച്ഛാധിപത്യപരമായ പ്രവണതയാണ് സർവ്വകലാശാല ചാൻസലറിൽ നിന്നും ഉണ്ടായതെന്നും മന്ത്രി അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read Also: വയോധികയെ തള്ളി താഴെയിട്ട് മർദ്ദിച്ച സംഭവം നടന്നത് കൊല്ലത്ത്, മരുമകൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button