KottayamKeralaNattuvarthaLatest NewsNews

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം: നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

മേ​ലു​കാ​വി​ൽ ഈ​രാ​റ്റു​പേ​ട്ട- തൊ​ടു​പു​ഴ റോ​ഡി​ൽ ചാ​ല​മ​റ്റ​ത്തി​ന് സ​മീ​പം ആണ് അ​പ​ക​ടം നടന്നത്

കോ​ട്ട​യം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേറ്റു. മേ​ലു​കാ​വി​ൽ ഈ​രാ​റ്റു​പേ​ട്ട- തൊ​ടു​പു​ഴ റോ​ഡി​ൽ ചാ​ല​മ​റ്റ​ത്തി​ന് സ​മീ​പം ആണ് അ​പ​ക​ടം നടന്നത്.

Read Also : ബൂസ്റ്റർ പ്ലാനിനായി ഈ പോക്കറ്റ് കാലിയാക്കേണ്ട! കുറഞ്ഞ നിരക്കിൽ പുതിയ പ്ലാനുമായി ജിയോ എത്തി

ബു​ധ​നാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു സംഭവം. പോ​ണ്ടി​ച്ചേ​രി​യി​ൽ നി​ന്നും ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബസ് നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ മരണം കൊലപാതകം: 25കാരനായ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

മേ​ലു​കാ​വ് പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button