WayanadKeralaNattuvarthaLatest NewsNews

ഒ​മ്പ​തു വ​യ​സുകാ​രി​യെ പീഡിപ്പിച്ചു: 19കാരൻ അറസ്റ്റിൽ

ഓ​വേ​ലി സെ​ൽ​വ​പു​രം സ്വ​ദേ​ശി പൂ​വ​ര​ശ​നെ(19)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഗൂ​ഡ​ല്ലൂ​ർ: ഒ​മ്പ​തു വ​യസുകാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ 19 കാ​ര​ൻ പൊലീസ് പിടിയി​ൽ. ഓ​വേ​ലി സെ​ൽ​വ​പു​രം സ്വ​ദേ​ശി പൂ​വ​ര​ശ​നെ(19)നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : പിണറായി വിജയന്റെ പാത പിന്തുടര്‍ന്ന് എം.കെ സ്റ്റാലിന്‍, തമിഴ്‌നാട്ടിലുടനീളം ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു

ഗൂ​ഡ​ല്ലൂ​ർ വ​നി​ത പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെൺകുട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ ഓ​ൾ വു​മ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​ല്ലി​റാ​ണി പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഹാദിയയുടെ രണ്ടാം വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്ത് സ്വസ്ഥ ജീവിതം നയിക്കുന്നു, തടങ്കല്‍ ജീവിതമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

ഗൂ​ഡ​ല്ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button