KottayamKeralaLatest NewsNews

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് അപകടം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ മ​രി​ച്ചു

കൂ​രാ​ലി മാ​ളി​ക​യ്ക്ക​ൽ അ​നി​ൽ(51 പൊ​ന്നു​ണ്ണി​)യാ​ണ് മ​രി​ച്ച​ത്

പൊ​ൻ​കു​ന്നം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും ബൈ​ക്കും കൂ​ട്ടി​യി​ച്ചുണ്ടായ അപകടത്തിൽ പാ​ലാ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ മ​രി​ച്ചു. കൂ​രാ​ലി മാ​ളി​ക​യ്ക്ക​ൽ അ​നി​ൽ(51 പൊ​ന്നു​ണ്ണി​)യാ​ണ് മ​രി​ച്ച​ത്.

Read Also : പ്രഭാത നടത്തത്തിനിടെ അപകട മരണങ്ങൾ പെരുകുന്നു: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി എംവിഡി

പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ലെ കൂ​രാ​ലി മ​ഞ്ച​ക്കു​ഴി ക​വ​ല​യി​ൽ പു​ല​ർ​ച്ചെ 3.45 ഓ​ടെയാണ് അപകടം നടന്നത്. പാ​ലാ ഡി​പ്പോ​യി​ലേ​ക്ക് ബൈ​ക്കി​ൽ ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ എ​തി​രേ വ​ന്ന മി​നി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​നി​ലി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാനായി​ല്ല.

ഇ​തി​നി​ടെ ബൈ​ക്കി​ലി​ടി​ച്ച മി​നി​ബ​സ് നി​ർ​ത്താ​തെ പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ൻ​കു​ന്ന​ത്തു നി​ന്നു പ​ത്ര​ങ്ങ​ളു​മാ​യി വ​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ഷി​ഹാ​ബു​ദ്ദി​ൻ അ​വ​സ​ര​ത്തി​നൊ​ത്ത് പ്ര​വ​ർ​ത്തി​ച്ച് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പൊലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button