WayanadKeralaNattuvarthaLatest NewsNews

ചോ​ദി​ച്ച പ​ണം ന​ൽ​കിയില്ല: മാതാവിനെ മർദിച്ച മകൻ അറസ്റ്റിൽ

വാ​ളാ​ട് പു​ഴ​ക്ക​ൽ വീ​ട്ടി​ൽ ആ​രോ​മ​ൽ ഉ​ണ്ണി​യെ​യാ​ണ് അറസ്റ്റ് ചെയ്തത്

മാ​ന​ന്ത​വാ​ടി: ചോ​ദി​ച്ച പ​ണം ന​ൽ​കാ​ത്ത​തി​ന്റെ പേ​രി​ൽ വ​യോ​ധി​ക​യാ​യ മാ​താ​വി​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​കൻ പൊ​ലീ​സ് പിടിയിൽ. വാ​ളാ​ട് പു​ഴ​ക്ക​ൽ വീ​ട്ടി​ൽ ആ​രോ​മ​ൽ ഉ​ണ്ണി​യെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : അടിക്കാത്ത ഒരാളെ പിടിച്ച്‌ കൂട്ടിലാക്കി, അടിക്കുന്നവനാക്കി തീര്‍ത്തു: കൊക്കെയിൻ കേസിൽ ജയിലിൽ ആയതിനെക്കുറിച്ച് ഷൈൻ ടോം

വ​യോ​ധി​ക​യാ​യ മാ​താ​വ് പ​ണം ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി ച​വി​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും, ബ​ക്ക​റ്റി​ന്റെ മൂ​ടി ച​വു​ട്ടി​ത്തെ​റി​പ്പി​ച്ച് ത​ല​യി​ൽ കൊ​ള്ളി​ച്ച​താ​യു​മാ​ണ് പ​രാ​തി. ഇ​യാ​ൾ മു​ൻ​പ് മ​ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ ബാ​ലാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ വ്യ​ക്തി​യാ​ണ്. കൂ​ടാ​തെ വി​വി​ധ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

Read Also : ‘ഡിവോഴ്സ് ആണ് നല്ല സുഹൃത്തിനെ വേണം’ സ്ത്രീകളുടെ ഫോട്ടോയും നമ്പറും നൽകി രേഖമേനോൻ, റിപ്പോർട്ട് ചെയ്യണമെന്ന് മാലാ പാർവതി

ത​ല​പ്പു​ഴ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ ഷാ, ​എ​സ്.​ഐ വി​മ​ൽ ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button