KannurLatest NewsKeralaNattuvarthaNews

നടുറോഡിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി

മസ്ജിദിന് സമീപത്തെ ട്രാൻസ്ഫോമറിൻ്റെ പരിസരത്തായിട്ടാണ് കൂറ്റൻ പെരുമ്പാമ്പ് നടുറോഡിൽ കണ്ടെത്തിയത്

കണ്ണൂർ: ഇരിട്ടി അടക്കാത്തോട് ടൗണിന് സമീപം നടുറോഡിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഞെട്ടലോടെ യാത്രക്കാർ. കഴിഞ്ഞ ദിവസം രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം.

Read Also : IPL 2024: ലേലത്തിന് ശേഷം മുംബൈ ഇന്ത്യൻസിന്‍റെ അന്തിമ ടീം സെറ്റ് – ലിസ്റ്റ് പുറത്ത്

മസ്ജിദിന് സമീപത്തെ ട്രാൻസ്ഫോമറിൻ്റെ പരിസരത്തായിട്ടാണ് കൂറ്റൻ പെരുമ്പാമ്പ് നടുറോഡിൽ കണ്ടെത്തിയത്. ആളുകൾ ഓടിക്കൂടിയതോടെ സമീപത്തെ റബർ തോട്ടത്തിലേക്ക് പെരുമ്പാമ്പ് മറഞ്ഞു.

Read Also : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു, മരണ നിരക്കിലും വര്‍ധന

shortlink

Related Articles

Post Your Comments

Related Articles


Back to top button