KeralaLatest NewsNews

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; 7 പേര്‍ക്ക് പരിക്ക്

കാസർകോട്: കാസർകോട് കാറ്റാംകവലയിൽ കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ ഏഴ്  ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.

കർണ്ണാടക, ഷിമോഗയിൽ നിന്നുള്ള 22 ശബരിമല തീര്‍ത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button