KeralaLatest NewsNews

ശബരിമല ദർശനം നടത്തി നടൻ ജയറാം

ശബരിമല: ശബരിമല ദർശനം നടത്തി നടൻ ജയറാം. ഇന്ന് സന്ധ്യയ്ക്കാണ് അദ്ദേഹം ശബരിമലയിൽ ദർശനം നടത്തിയത്. നിറകണ്ണുകളോടെ ജയറാം അയ്യപ്പനെ തൊഴുതു പ്രാർത്ഥിച്ചു.

Read Also: നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാം, കഴിക്കാം, ഹിജാബ് നിരോധനം നിലവിലില്ല: നിരോധന ഉത്തരവ് ഉടൻ പിൻവലിക്കുമെന്ന് സിദ്ധരാമയ്യ

കഴിഞ്ഞ തവണയും ജയറാം ശബരിമലയിൽ ദർശനം നടത്തിയിരുന്നു. ജയറാമും പാർവതിയും ഒന്നിച്ചെത്തിയാണ് കഴിഞ്ഞ വർഷം ശബരിമലയിൽ ദർശനം നടത്തിയത്. മണ്ഡല-മകരവിളക്ക് കാലത്ത് ജയറാം ശബരിമലയിൽ എത്താറുണ്ട്. മുൻപ് ജയം രവിക്കൊപ്പവും താരം ശബരിമലയിൽ എത്തിയിരുന്നു.

Read Also: ആകർഷകമായ ഡിസൈനിൽ ഓപ്പോ ഫൈൻഡ് എക്സ് പ്രോ, പ്രധാന സവിശേഷതകൾ ഇവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button