ThrissurKeralaNattuvarthaLatest NewsNews

സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രിക്കാരിക്ക് ദാരുണാന്ത്യം

ഗുരുവായൂര്‍ സ്വദേശി ഇസ്ര(20) ആണ് മരിച്ചത്

തൃശൂര്‍: സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഗുരുവായൂര്‍ സ്വദേശി ഇസ്ര(20) ആണ് മരിച്ചത്.

Read Also : വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു: പ്രതികൾക്ക് മൂന്ന് വർഷം തടവും പിഴയും

ഇന്നലെ വൈകുന്നേരം ആണ് അപകടം നടന്നത്. ഇസ്രയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് മാറ്റി.

Read Also : കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു! അതിർത്തിയിൽ കർശന പരിശോധനയുമായി കർണാടക

shortlink

Related Articles

Post Your Comments

Related Articles


Back to top button