ErnakulamLatest NewsKeralaNattuvarthaNews

അങ്കമാലിയിലെ തീപിടുത്തം: കെട്ടിടത്തിൽ കുടുങ്ങിയയാൾ മരിച്ച നിലയിൽ

കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്

എറണാകുളം: അങ്കമാലിയിൽ തീപിടുത്തതിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി. കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്.

Read Also : ദേശീയ താല്പര്യങ്ങൾ ബലികഴിച്ച് വോട്ട് ബാങ്കിന് പുറകെ പോകാൻ തുടങ്ങിയതോടെ കോൺഗ്രസ് തകർന്നു, തുടക്കമിട്ടത് രാജീവ്‌- ജിതിൻ

കറുകുറ്റിയിൽ ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. തീപിടുത്തതിൽ ബാബു കെട്ടിടത്തിൽ കുടുങ്ങിപ്പോയിരുന്നു. ഇന്നലെ വൈകീട്ട് 3 മണിക്ക് തുടങ്ങിയ തീപിടുത്തം പുലർച്ചെ അഞ്ചു മണിയോടെയാണ് അണച്ചത്. ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബാബു.

Read Also : ക്രിസ്തുമസ് തിരക്കിന് നേരിയ ആശ്വാസം! കേരളത്തിലേക്ക് അധിക സർവീസുമായി കർണാടക ആർ.ടി.സി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button