Latest NewsKeralaNews

സ്‌പെഷ്യൽ എക്‌സൈസ് ഡ്രൈവ്: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊച്ചി: പെരിന്തൽമണ്ണ വൈലോങ്ങരയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവുമായി ബൈക്കിൽ വന്ന യുവാവ് പിടിയിലായി. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ആർ രാജേഷിന്റെ നേതൃത്വത്തിലാണ് കുറുവ സ്വദേശി അബ്ദുൾ ലത്തീഫ് (വയസ്സ് 36) എന്നയാളെ അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ ലക്ഷ്യം വച്ച് വിൽപ്പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.

Read Also: ഭക്ഷണവും വെള്ളവും ഇല്ലാതെ അഞ്ചെട്ട് ദിവസം കിടന്നു, ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും: ബീന കുമ്പളങ്ങി

പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി കെ മുഹമ്മദ് ഷഫീഖ് , ടി ഷിജു മോൻ, പ്രിവന്റീവ് ഓഫീസർമാരായ, ഡി ഷിബു, യു കുഞ്ഞാലൻകുട്ടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് റിയാസ് എ കെ, സുനീർ, ഡ്രൈവർ പുഷ്പരാജ് കെ എന്നിവർ പങ്കെടുത്തു.

Read Also: കരിയർ നശിപ്പിക്കുമെന്ന് മുൻ കാമുകി ഭീഷണിപ്പെടുത്തുന്നു: പോലീസിൽ പരാതി നൽകി ക്രിക്കറ്റ് താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button