ErnakulamLatest NewsKeralaNattuvarthaNews

കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലി തർക്കം: നാലുപേർ പിടിയിൽ

മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, ഹരിപ്പാട് സ്വദേശികളായ അതുൽദേവ്, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്

കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ നാലു പേർ അറസ്റ്റിൽ. കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്.

Read Also : ഡിവോഴ്‌സായാൽ ഐശ്വര്യയ്ക്ക് അഭിഷേക് പ്രതിമാസം 45 ലക്ഷം രൂപ നൽകണം?; ജീവനാംശം ഇങ്ങനെ

മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, ഹരിപ്പാട് സ്വദേശികളായ അതുൽദേവ്, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി.

Read Also : കേരളത്തിലെ ബീച്ചുകൾ വാട്ടർ സ്‌പോർട്‌സിന് ഏറെ അനുയോജ്യം: വിപുലീകരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ടൂറിസം മന്ത്രി

ന്യൂഇയർ ലക്ഷ്യമിട്ട് വാങ്ങിയ കഞ്ചാവിന്റെ പേരിലാണ് തർക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button