KannurLatest NewsKeralaNattuvarthaNews

പ­​ന്ത​ല്‍ ­പ­​ണി­​ക്കെ​ത്തി­​യ യു­​വാ­​വ് മ­​റ­​യി​ല്ലാ­​ത്ത ജ​ല​സം­​ഭ­​ര­​ണി­​യി​ല്‍ വീ­​ണ് മ­​രി​ച്ചു

പാ­​നൂ​ര്‍ പാ­​റാ­​ട് നു­​ഞ്ഞ​മ്പ്രം സ­​ജി​ന്‍ കു­​മാ​ര്‍(24) ആ­​ണ് മ­​രി­​ച്ച​ത്

ക­​ണ്ണൂ​ര്‍: ത­​ല­​ശേ­​രി­​യി​ല്‍ പ­​ന്ത​ല്‍ ­പ­​ണി­​ക്കെ​ത്തി­​യ യു­​വാ­​വ് സ്റ്റേ­​ഡി­​യ­​ത്തി­​ന്‍റെ മ­​റ­​യി​ല്ലാ­​ത്ത ജ​ല​സം­​ഭ­​ര­​ണി­​യി​ല്‍ വീ­​ണ് മ­​രി​ച്ചു. പാ­​നൂ​ര്‍ പാ­​റാ­​ട് നു­​ഞ്ഞ​മ്പ്രം സ­​ജി​ന്‍ കു­​മാ​ര്‍(24) ആ­​ണ് മ­​രി­​ച്ച​ത്.

Read Also : സബ്‌സിഡി സാധനങ്ങളുടെ വില ഉടന്‍ വർധിപ്പിക്കാൻ സപ്ലൈകോ: സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഇ­​ന്ന് പു­​ല​ര്‍­​ച്ചെ ര­​ണ്ടി­​നാ­​ണ് സം­​ഭ​വം. ത­​ല­​ശേ­​രി സ്റ്റേ­​ഡി­​യ­​ത്തി​ല്‍ ന­​ട­​ക്കു­​ന്ന സ്‌­​പോ​ര്‍­​ട്‌­​സ് കാ​ര്‍­​ണി­​വ​ല്‍ പ­​രി­​പാ­​ടി­​യു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട പ­​ന്ത​ല്‍ ­പ­​ണി­​ക്കെ­​ത്തി­​യ­​താ­​ണ് ഇ­​യാ​ള്‍. സ്റ്റേ­​ഡി­​യ­​ത്തോ­​ട് ചേ​ര്‍­​ന്നു­​ള്ള ജ­​ല­​സം­​ഭ­​ര­​ണി­​യു­​ടെ മു­​ക­​ളി​ല്‍ ക­​യ­​റി ലൈ­​റ്റിം­​ഗ് സം­​വി­​ധാ­​ന­​ത്തി­​ന് വേ­​ണ്ട കാ­​ര്യ­​ങ്ങ​ള്‍ ചെ­​യ്യു­​ന്ന­​തി­​നി­​ടെ­​യാ­​ണ് അ­​പ­​ക​ടം. മൂ­​ടി­​യി​ല്ലാ­​ത്ത ജ­​ല­​സം­​ഭ­​ണി­​യി­​ലേ­​ക്ക് യു­​വാ­​വ് വീ­​ഴു­​ക­​യാ­​യി­​രു­​ന്നു.

Read Also : ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ്: 30 വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ

ഏ­​റെ നേ­​ര­​മാ­​യി ഇ­​യാ­​ളെ കാ­​ണാ­​തെ ഒ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന­​വ​ര്‍ അ­​ന്വേ­​ഷി­​ച്ച് ചെ­​ന്ന­​പ്പോ­​ഴാ­​ണ് വി​വ­​രം അ­​റി­​ഞ്ഞ​ത്. പി­​ന്നീ­​ട് ഫ​യ​ര്‍­​ഫോ­​ഴ്‌­​സ് എ­​ത്തി­​യാ­​ണ് മൃ­​ത­​ദേ­​ഹം പു­​റ­​ത്തെ­​ടു­​ത്ത​ത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button