ErnakulamKeralaNattuvarthaLatest NewsNews

യു​വ​തി​യെ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു, മാ​ന​ഹാ​നി വ​രു​ത്തി: പ്രതി പിടിയിൽ

കൊ​ല്ലം നീ​ണ്ട​ക്ക​ര സ്വ​ദേ​ശി​യാ​യ അ​ന​ന്ദു സു​ൽ​ജി​ത്തി​നെ(27)യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: പ​രി​ച​യ​ക്കാ​രി​യാ​യ യു​വ​തി​യെ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും മൊ​ബൈ​ൽ ഫോ​ൺ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം നീ​ണ്ട​ക്ക​ര സ്വ​ദേ​ശി​യാ​യ അ​ന​ന്ദു സു​ൽ​ജി​ത്തി​നെ(27)യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്‌ലിം ആയിരുന്നു, അതിന് ശേഷം ഹിന്ദുവായി! – ആ കഥ പറഞ്ഞ് സലീം കുമാർ

എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ എ​ട​ത്ത​ല സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലെ പ്ര​തി​ കൂ​ടി​യാ​ണ്.

Read Also : ഒടുവിൽ തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിച്ചു; വാടക 42 ലക്ഷം മതിയെന്ന് സര്‍ക്കാര്‍,മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ദേവസ്വങ്ങൾ

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button