KeralaLatest NewsIndia

കൊല്ലത്ത് ഗവർണർക്ക് എസ്എഫ്ഐക്കാരുടെ കരിങ്കൊടി, പിന്നാലെ കാറിൽ നിന്നിറങ്ങി ചായക്കടയ്ക്ക് മുന്നിൽ കസേരയിട്ടിരുന്ന് ഗവർണർ

കൊല്ലം: ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പിന്നാലെ ഗവർണർ കാറിൽ നിന്നുമിറങ്ങി. വാഹനത്തിൽ കയറാതെ ഇപ്പോഴും ഗവർണർ റോഡിൽ തന്നെ നിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. പോലീസിനെ ശകാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അൻപതിലധികം പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. എന്നാൽ ഗവർണർ തിരികെ കാറിൽ കയറാൻ കൂട്ടാക്കാതെ സ്ഥലത്ത് തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button