Latest NewsNewsIndia

അതിര്‍ത്തിയില്‍ സംഘര്‍ഷം, ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതകം, ട്രാക്ടറുകളേയും കര്‍ഷകരേയും കസ്റ്റഡിയില്‍ എടുത്ത് പൊലീസ്

ന്യൂഡല്‍ഹി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിനിടെ ഹരിയാന അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതകം പ്രയോഗിച്ചു. കാല്‍നടയായി എത്തിയ കര്‍ഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകളും പിടിച്ചെടുത്തു. സിംഘു അതിര്‍ത്തിയില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി.

Read Also: ചൊവ്വയിൽ മനുഷ്യരുടെ കോളനികൾ സൃഷ്ടിക്കും: കൗതുകമുണർത്തുന്ന പ്രഖ്യാപനവുമായി മസ്ക്

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ചെങ്കോട്ട അടച്ചു. സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവധിക്കില്ല. പൊലീസുമായുളള സംഘര്‍ഷത്തിന്റെ സാഹചര്യത്തിലും കൂടുതല്‍ കര്‍ഷകര്‍ പ്രദേശത്തേക്ക് ഒഴികിയെത്തുകയാണ്. ഷംബു അതിര്‍ത്തിയിലേക്ക് മാര്‍ച്ചിന് കൂടുതല്‍ ട്രാക്ടറുകള്‍ കര്‍ഷകര്‍ തയ്യാറാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button