Latest NewsKeralaNews

സിനിമാ തിയേറ്ററിൽ കിടത്തിയ പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ

യുവതിയുടെ കൂടെ താമസിക്കുന്ന യുവാവ് തീയേറ്ററിലാണ് ജോലി ചെയ്യുന്നത്

പാലക്കാട്: ഒരു വയസുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ കോട്ടയം സ്വദേശിനി ശില്‍പയുടെ കുഞ്ഞാണ് മരിച്ചത്. ശില്‍പയെ പാലക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം.

read also: ഭര്‍ത്താവിന്റെ പീഡന കേസ് ഒത്തുതീര്‍പ്പാക്കാൻ എത്തിയ ഗര്‍ഭിണിയെ മൂന്നംഗ സംഘം കൂട്ട ബലാത്സംഗം ചെയ്‌ത് കത്തിച്ചു

യുവതിയുടെ കൂടെ താമസിക്കുന്ന യുവാവ് തീയേറ്ററിലാണ് ജോലി ചെയ്യുന്നത്. ഇവിടെയെത്തി കുഞ്ഞിനെ നിലത്തുവച്ച്‌ പോകാൻ ശില്പ ശ്രമിച്ചു. തുടർന്ന് യുവാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button