Latest NewsIndiaNews

10 വര്‍ഷത്തെ തന്റെ ഭരണം അഴിമതി രഹിതം, വോട്ടര്‍മാരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് ബിജെപി ഒരുമിച്ചു നില്‍ക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വോട്ടര്‍മാരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് ബിജെപി ഒരുമിച്ചു നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് മാതാവിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണവര്‍. അടുത്ത 100 ദിവസത്തിനുള്ളില്‍ തങ്ങളെല്ലാം പുതിയ വോട്ടര്‍മാര്‍ക്ക് അടുത്ത് എത്തണമെന്നും മോദി ആഹ്വാനം ചെയ്തു.

Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബിജെപി 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി

‘തങ്ങളുടെ എല്ലാം സ്വപനമാണ് വികസിത ഭാരതം എന്നത്. പത്തുവര്‍ഷത്തെ തന്റെ ഭരണം അഴിമതി രഹിതമാണ്. 25 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടി. 370 സീറ്റുകള്‍ക്ക് മുകളില്‍ ഇത്തവണ ബിജെപി നേടും. രാജ്യത്തെ ഭീകര ആക്രമണങ്ങളില്‍ നിന്ന് താന്‍ മോചിപ്പിച്ചു. 370 സീറ്റുകള്‍ക്ക് മുകളില്‍ ഇത്തവണ ബിജെപി നേടും
‘, മോദി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button