KeralaLatest News

കോഴിക്കോട് ഫാം ഹൗസിലെ കിണറ്റിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

കോഴിക്കോട്: മൂന്ന് വയസുകാരൻ ഓമശ്ശേരിയിലെ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്റെ മകൻ ഐസിസ്(3) ആണ് മരിച്ചത്.

ഓമശ്ശേരിയിലുള്ള ഫാം ഹൗസിൽ കുടുംബ സംഗമം നടക്കുന്നതിനിടെ ആയിരുന്നു അപകടം‌.
കുട്ടിയെ ഉടൻ തന്നെ പുറത്തെടുത്ത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button