Latest NewsKeralaIndia

കെ. കരുണാകരന്റെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്: കൊഴിഞ്ഞു പോക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ്സ് പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. കെ കരുണാകരന്റെ വിശ്വസ്തൻ മഹേശ്വരൻ നായർ ബിജെപിയില്‍ ചേരുന്നത്. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.

പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി കൊണ്ടാണ് മഹേശ്വരൻ നായരുടെ പാര്‍ട്ടി മാറ്റം. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നത്.

തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് പദ്മിനി തോമസിനൊപ്പം ബിജെപിയില്‍ ചേരുന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button