KeralaLatest NewsNews

ഇത്തവണ ഓണത്തിന് പുലികളിയില്ല: കുമ്മാട്ടിക്കളിയും ഓണാഘോഷവും ഒഴിവാക്കി

ഇന്ന് ചേർന്ന തൃശൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സംസ്ഥാനത്തു ഓണാഘോഷ പരിപാടികൾ ഒഴിവാക്കി. തൃശൂരില്‍ ഇത്തവണ ഓണത്തിന് പുലികളിയും കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷവും ഒഴിവാക്കി. ഇന്ന് ചേർന്ന തൃശൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

read also: ആ പണം പൃഥ്വിരാജിന് കൊടുത്താല്‍ മേലോട്ട് നോക്കിയിരിക്കും, 5 ലക്ഷംകൊണ്ട് സന്തോഷ് പണ്ഡിറ്റ് സിനിമ ചെയ്യുന്നു: ഒമര്‍ ലുലു

സെപ്റ്റംബർ 18നായിരുന്നു പുലികളി നടക്കേണ്ടിയിരുന്നത്. 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളി. എല്ലാവർഷവും നാലാം ഓണത്തിന് തൃശൂര്‍ റൗണ്ടില്‍ നടക്കുന്ന പുലികളി കാണാൻ വിവിധയിടങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് എത്താറുള്ളത്.

shortlink

Post Your Comments


Back to top button