
കൊച്ചി : റാപ്പർ വേടനെതിരെ പരാതി നൽകിയ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ. അഞ്ച് വർഷം മുൻപ് വേടൻ പാടിയ ഒരു പാട്ടിലെ വരികൾ ചൂണ്ടിക്കാട്ടിയാണ് മിനി എൻഐഎക്ക് പരാതി നൽകിയത്. ഇത് പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും എന്ത് അടിസ്ഥാനത്തിലാണ് എൻഐഎയ്ക്ക് പരാതി നൽകിയതെന്നും സംസ്ഥാന നേതൃത്വം ചോദിക്കുന്നു.
വേടനെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് നേതാക്കൾക്ക് നിർദേശം നൽകി. രാജ്യം ഭരിക്കുന്നയാൾ കപട ദേശീയവാദിയാണെന്ന ഒരു പാട്ടിലെ വരികളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടാണ് മിനി കൃഷ്ണകുമർ എൻഐഎയ്ക്ക് പരാതി
Post Your Comments