
പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ പ്രതിയൂണിറ്റ് 8 പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കുന്നത്. ഇത് യഥാക്രമം 5 പൈസയും 7 പൈസയും കുറച്ചുകൊണ്ട് കെ എസ് ഇ ബി ഉത്തരവായിട്ടുണ്ട്. ഇക്കൊല്ലം തന്നെ എപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജിൽ കുറവുണ്ടായിരുന്നു.
ആയിരം വാട്‌സ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉൽപ്പന്നങ്ങളും ഗ്രീൻ താരിഫിലുള്ളവരെയും ഇന്ധന സർക്കാർ ഒഴിവാക്കിയിട്ടുമുണ്ട്.
Post Your Comments