Latest NewsNewsIndia

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ വൻ ആയുധ ശേഖരവുമായി 2 ലഷ്‌കര്‍ ഇ തൊയ്ബ ഭീകരർ പിടിയിൽ

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ വൻ ആയുധ ശേഖരവുമായി 2 ലഷ്‌കര്‍ ഇ തൊയ്ബ ഭീകരർ പിടിയിൽ

കൂടാതെ ജമ്മുവിലെ നർവാളിൽ, ആർ ടി ഓഫീസിന് സമീപമുള്ള കുറ്റിക്കാട്ടിൽ പൊട്ടാത്ത മൂന്ന് പാക് മോർട്ടർ ഷെല്ലുകൾ കണ്ടെത്തി. സുരക്ഷാസേനയെത്തി പരിശോധിച്ച ശേഷം മൂന്ന് ഷെല്ലുകളും നിർവീര്യമാക്കി.

Read Also: ‘ഇത് അച്ഛന് കൊടുത്ത വാക്ക്, നാരീശക്തി ലോകത്തിന് കാട്ടിക്കൊടുത്തു’ ; പായ്കപ്പലില്‍ ലോകം ചുറ്റിവന്ന ദില്‍നയും രൂപയും പറയുന്നു…

അതേസമയം, രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആഭ്യന്തരമന്ത്രി അമിത്ഷാ ജമ്മുവിൽ എത്തി. അമർനാഥ് യാത്രയ്ക്കുള്ള ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും അവലോകനം ചെയ്യനായി ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. നാളെ രാവിലെ പൂഞ്ചിൽ പാകിസ്താൻ ഷെല്ലാക്രമണത്തിൽ തകർന്ന ഗുരുദ്വാര അമിത്ഷാ സന്ദർശിക്കും.ജമ്മുകശ്മീർ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഇന്ന് നിശ്ചയിച്ചിരുന്ന മോക് ഡ്രിൽ മാറ്റിവെച്ചു. ഭരണപരമായ കാരണങ്ങളെ തുടർന്നാണ് തീരുമാനം. പഞ്ചാബിൽ ജൂൺ മൂന്നിന് മോക്ക് ഡ്രിൽ നടത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button