Latest NewsIndia

തെറ്റായ വഴി ഉപേക്ഷിക്കും, പിതാവിന് അഭിമാനമാകും: ഇനി പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ആര്യന്‍ ഖാന്‍

അന്തസ്സോടെ ജോലിയില്‍ പ്രവേശിച്ച്‌ പിതാവിന് അഭിമാനമാകും എന്നും ആ​​​ര്യ​​​ന്‍ ഖാ​​​ന്‍

മും​​​ബൈ: മുംബൈ ലഹരിപ്പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ഏറ്റവും പുതിയ പ്രതികരണം പുറത്ത്. ന​​​ര്‍​​​കോ​​​ട്ടി​​​ക് ക​​​ണ്‍​​​ട്രോ​​​ള്‍ ബ്യൂ​​​റോ അ​​​ധി​​​കൃ​​​ത​​​രു​​​ടെ കൗ​​​ണ്‍​​​സി​​​ലിം​​​ഗി​​​നെ തുടര്‍ന്ന് തെ​​​റ്റാ​​​യ വ​​​ഴി ഉ​​​പേ​​​ക്ഷി​​​ക്കു​​​മെ​​​ന്നും ഇ​​​നി പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​മെ​​​ന്നും അന്തസ്സോടെ ജോലിയില്‍ പ്രവേശിച്ച്‌ പിതാവിന് അഭിമാനമാകും എന്നും ആ​​​ര്യ​​​ന്‍ ഖാ​​​ന്‍ ഉ​​​റ​​​പ്പ് ന​​​ല്‍​​​കി​​​.

എ​​​ന്‍​​​സി​​​ബി സോ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​മീ​​​ര്‍ വാ​​​ങ്ക്ഡെ ഉ​​​ള്‍​​​പ്പെ​​​ടെയുള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ആ​​​ര്യ​​​നു​​​ള്‍​​​പ്പെ​​​ടെ അ​​​റ​​​സ്റ്റി​​​ലാ​​​യ ഏ​​​ഴു പ്ര​​​തി​​​ക​​​ള്‍​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള കൗ​​​ണ്‍​​​സി​​​ലിം​​​ഗി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തിരുന്നു. മും​​​ബൈ തീ​​​ര​​​ത്തെ ആ​​​ഡം​​​ബ​​​ര ക​​​പ്പ​​​ലി​​​ല്‍ ല​​​ഹ​​​രി​​​പാ​​​ര്‍​​​ട്ടി​​​ക്കി​​​ടെ ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​നാ​​​ണ് ബോ​​​ളി​​​വു​​​ഡ് താ​​​ര​​​പു​​​ത്ര​​​ന്‍ ആ​​​ര്യ​​​ന്‍ ഖാ​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യത്. ഇ​​​പ്പോ​​​ള്‍ മും​​​ബൈ ആ​​​ര്‍​​​ത​​​ര്‍ റോ​​​ഡി​​​ലെ ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​ണ് താരപുത്രന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button