KozhikodeLatest NewsKeralaNattuvarthaNews

അസം സ്വദേശിനിയ്ക്ക് പീഡനം : കോഴിക്കോട് സ്വദേശി പിടിയിൽ

വീ​ട്ടു​ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്‌​താ​ണ്‌ പെ​ൺ​കു​ട്ടി​യെ അ​സ​മി​ൽ നി​ന്നെ​ത്തി​ച്ചത്

കോ​ഴി​ക്കോ​ട്​: അ​സം സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ​ കൂ​ടി പിടിയിൽ. ലോ​ഡ്‌​ജ്‌ ന​ട​ത്തി​പ്പു​കാ​ര​നാ​യ ക​ല്ലാ​യി സ്വ​ദേ​ശി അ​ബ്​​ദു​ൽ സ​ത്താ​ർ (60) ആ​ണ്‌ അറസ്റ്റിലായ​ത്. ഇ​യാ​ളും ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്ന്​ പെ​ൺ​കു​ട്ടി മൊ​ഴി​ന​ൽ​കി​യി​രു​ന്നു.

വീ​ട്ടു​ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്‌​താ​ണ്‌ പെ​ൺ​കു​ട്ടി​യെ അ​സ​മി​ൽ നി​ന്നെ​ത്തി​ച്ചത്. തുടർന്ന്​ ന​ഗ​ര​ത്തി​ലെ ലോ​ഡ്‌​ജി​ൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഒ​രു​ മാ​സ​ത്തോ​ളം പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി ക​ഴി​ഞ്ഞ​യാ​ഴ്‌​ച ലോ​ഡ്‌​ജി​ൽ​ നി​ന്ന്‌ ഇ​റ​ങ്ങി​യോ​ടി​യ​തോ​ടെ​യാ​ണ്‌ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്‌.

Read Also : കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : ഒരാൾ അറസ്റ്റിൽ

പെൺകുട്ടിയെ അ​സ​മി​ൽ നി​ന്നെ​ത്തി​ച്ച​യാ​ള​ട​ക്കം ര​ണ്ടു​പേ​ർ നേ​ര​ത്തെ അറസ്റ്റിലാ​യി​രു​ന്നു. കേ​സി​ൽ ഇ​നി​യും പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സ്​ നി​ഗ​മ​നം. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button