KottayamKeralaNattuvarthaLatest NewsNews

കു​ടും​ബ വ​ഴ​ക്കി​നി​ടെ മ​ക​ൻ ത​ള്ളി​യി​ട്ട അ​ച്ഛ​ൻ മ​രി​ച്ചു: മകൻ പൊലീസ് കസ്റ്റഡിയിൽ

ഏ​റ്റു​മാ​നൂ​ർ മാ​ട​പ്പാ​ട് സ്വ​ദേ​ശി മാ​ധ​വ​ൻ (79) ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: കു​ടും​ബ വ​ഴ​ക്കി​നി​ടെ മ​ക​ൻ ത​ള്ളി​യി​ട്ട അ​ച്ഛ​ൻ മ​രി​ച്ചു. ഏ​റ്റു​മാ​നൂ​ർ മാ​ട​പ്പാ​ട് സ്വ​ദേ​ശി മാ​ധ​വ​ൻ (79) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ, അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൊലീസ് കേസെടുത്തു. തുടർന്ന്, മ​ക​ൻ ഗി​രീ​ഷി​നെ പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

Read Also : ‘ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മരണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല’: പ്രതികരിച്ച് വി.ടി ബൽറാം

വ​ഴ​ക്കു​ണ്ടാ​യ​പ്പോ​ൾ മാ​ധ​വ​നെ മ​ക​ൻ ഗി​രീ​ഷ് മർദ്ദിക്കുകയും തള്ളി നിലത്തിടുകയുമായിരുന്നുവെന്ന് പരാതിയുണ്ട്. ഇ​ത് ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് മാ​ധ​വ​ൻ വീ​ട്ടി​ന​ക​ത്ത് കു​ഴ​ഞ്ഞ് വീ​ണ​ത്.

മാ​ധ​വ​ന്‍റെ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി ക​ഴി​ഞ്ഞ ശേ​ഷ​മാ​കും പ്ര​തി​ക്കെ​തി​രെ കു​റ്റം ചു​മ​ത്തു​ക​യെ​ന്ന് ഡി​വൈ​എ​സ്പി അ​റി​യി​ച്ചു. മൃതദേഹം പൊലീസ് നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button