KottayamLatest NewsKeralaNattuvarthaNews

ത​​ട്ടു​​ക​​ട​​യി​​ൽ ആ​​ക്ര​​മ​​ണം നടത്തിയ ഒരാൾ കൂടി പിടിയിൽ

കോ​​ത​​ന​​ല്ലൂ​​ർ പാ​​പ്പ​​ള്ളി പാ​​റേ​​കു​​ന്നേ​​ൽ ഷി​​ജു (22)വി​​നെ​​യാ​​ണ് പൊലീസ് പിടികൂടിയത്

ക​​ടു​​ത്തു​​രു​​ത്തി: ത​​ട്ടു​​ക​​ട​​യി​​ലെ ആ​​ക്ര​​മ​​ണ​ത്തി​ൽ ഒ​​രാ​​ൾ ​കൂ​​ടി പൊലീസ് പിടിയിൽ. കോ​​ത​​ന​​ല്ലൂ​​ർ പാ​​പ്പ​​ള്ളി പാ​​റേ​​കു​​ന്നേ​​ൽ ഷി​​ജു (22)വി​​നെ​​യാ​​ണ് പൊലീസ് പിടികൂടിയത്. ക​​ടു​​ത്തു​​രു​​ത്തി പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ക​​ടു​​ത്തു​​രു​​ത്തി കോ​​ത​​ന​​ല്ലൂ​​ർ വി​​ജ​​യ പാ​​ർ​​ക്കി​​നു സ​​മീ​​പ​​മു​​ള്ള ത​​ട്ടു​​ക​​ട​​യി​​ൽ ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​ൻ വ​​ന്ന ഒ​​രാ​​ളു​​മാ​​യി ഉ​​ണ്ടാ​​യ വാ​​ക്കു​ത​​ർ​​ക്ക​​ത്തെ​ത്തു​​ട​​ർ​​ന്ന്, തോ​​ർ​​ത്തി​​നു​​ള്ളി​​ൽ ക​​രി​​ങ്ക​​ൽ ക​​ഷ്ണ​​ങ്ങ​​ൾ വ​​ച്ച് ത​​ല​​യ്ക്ക് അ​​ടി​​ച്ചു കൊ​​ല്ലാ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ലാ​​ണ് അ​​റ​​സ്റ്റ്. സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം ഷി​​ജു​​വും കൂ​​ട്ട് പ്ര​​തി​​ക​​ളും ഒ​​ളി​​വി​​ൽ പോ​​കു​​ക​​യാ​​യി​​രു​​ന്നു.

Read Also : ചുരത്തിൽ മരം കടപുഴകി വീണു: മന്ത്രിയുടെ വാഹനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഷി​​ജുവിനെതിരെ ജി​​ല്ല​​യി​​ലെ പൊ​​ൻ​​കു​​ന്നം, ഗാ​​ന്ധി​​ന​​ഗ​​ർ എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ ക​​ഞ്ചാ​​വ് കേ​​സു​​ക​​ളു​​ണ്ട്. എ​​സ്എ​​ച്ച്ഒ സ​​ജീ​​വ് ചെ​​റി​​യാ​​ൻ, എ​​സ്ഐ വി​​പി​​ൻ ച​​ന്ദ്ര​​ൻ, എ​​എ​​സ്ഐ​​മാ​​രാ​​യ റോ​​ജി​​മോ​​ൻ, റെ​​ജി​​മോ​​ൻ, സി​​പി​​ഓ​​മാ​​രാ​​യ കെ.​​പി. സ​​ജി, പ്ര​​വീ​​ണ്‍​കു​​മാ​​ർ, അ​​നൂ​​പ് അ​​പ്പു​​ക്കു​​ട്ട​​ൻ എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button