Latest NewsNewsLife StyleHealth & Fitness

യുവാക്കളിലെ ഹൃദയാഘാതം ഒഴിവാക്കാൻ

മുൻപ് പ്രായമായവരിലാണ് ഹൃദയാഘാതം വന്നിരുന്നതെങ്കിൽ ഇന്ന് അത് പ്രായമായവരിലും വരാൻ സാധ്യതയുണ്ട്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ക്ക് മരണം സംഭവിക്കുന്നതിനും ഹൃദ്രോഗം കാരണമാകുന്നു.

നമ്മുടെ വയസ്സിനെക്കാൾ കൂടുതലായിരിക്കും നമ്മുടെ ഹൃദയത്തിന്‍റെ പ്രായം. അതിനാൽ, യുവാക്കൾ ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടർന്ന് ഹൃദയത്തെ സംരക്ഷിക്കാവുന്നതാണ്. അതിനാൽ, ചുവടെ പറയുന്ന കാര്യങ്ങൾ ഇന്ന് മുതൽ ശീലമാക്കാൻ ശ്രമിക്കുക.

Read Also : മദ്രസയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

പുകവലി ഉപേക്ഷിക്കുക

കൃത്യമായ സമയത്തു തന്നെ ഉറങ്ങുക. മുതിര്‍ന്നവര്‍ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം.

മദ്യപാനം ഉപേക്ഷിക്കുക

നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക

ഉപ്പും മധുരവും ആവശ്യത്തിന് മാത്രം കഴിക്കുക

പച്ചക്കറിയും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

വ്യായാമം മുടങ്ങാതെ ചെയ്യാൻ ശ്രമിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button