Latest NewsSaudi ArabiaNewsInternationalGulf

വസ്ത്ര നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം

ഉമ്മുൽഖുവൈൻ: വസ്ത്ര നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം. യുഎഇയിലെ ഉമ്മുൽഖുവൈനിലാണ് സംഭവം. ഉം അൽ തൗഫ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ഒരു വസ്ത്ര നിർമാണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.

Read Also: പെറ്റികേസെടുത്ത് വിടേണ്ടവരെ അപമാനിക്കരുതെന്ന് സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള അഗ്നിശമന സേനാ സംഘം സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Read Also: മണിപ്പൂർ സംഘർഷം: ഗവർണർ അനുസൂയ ഉയ്കെയുടെ അധ്യക്ഷതയിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button